ജമ്മുകാശ്മീര്‍ ഭീകരാക്രമണം; കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് 25 ലക്ഷവും സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍
ഡെറാഡൂണ്‍; ജമ്മുകാശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട, ഉത്തരാഖണ്ഡ് സ്വദേശികളായ ജവാന്മാരുടെ കുടുംബത്തിന് ധനസഹായവും സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് മുഖ്യമന്ത്രി ത്രിവേദ സിംഗ് . മരിച്ച ജവാന്മാരുടെ കുടുംബത്തിന് ...