വിവാഹ വേദിയിലേയ്ക്ക് അതിക്രമിച്ചു കയറി വരന്റെ കൈയ്യിൽ നിന്ന് വരണമാല്യം പിടിച്ചുപറിച്ച് വധുവിന് ചാർത്തി മുൻ കാമുകൻ; സിന്ദൂരവും ചാർത്തി! ഒടുവിൽ
പട്ന: മുൻകാമുകിയുടെ വിവാഹവേദിയിൽ അതിക്രമിച്ചു കയറി വരന്റെ കയ്യിലുണ്ടായിരുന്ന വരണമാല്യം ബലമായി പിടിച്ചുപറിച്ച് വധുവിന് ചാർത്തി യുവാവ്. പിന്നാലെ യുവതിയെ പിടിച്ചുനിർത്തി ബലമായി തന്നെ നെറ്റിയിൽ സിന്ദൂരം ...