ഞങ്ങളിൽ ആരോടാണ് യഥാർത്ഥ സ്നേഹം..? രണ്ട് കാമുകന്മാർ ഒരുമിച്ച് വീട്ടിലേയ്ക്ക് എത്തി; പെൺകുട്ടി കിണറ്റിൽ ചാടി! ഗുരുതരാവസ്ഥയിൽ
രണ്ട് കാമുകന്മാർ ഒരുമിച്ച് വീട്ടിലെത്തി ബഹളം വെച്ചതിന് പിന്നാലെ കിണറ്റിൽ ചാടി ജീവനൊടുക്കാൻ പെൺകുട്ടിയുടെ ശ്രമം. മധ്യപ്രദേശിലെ ബേതുളിൽ അമിനോർ എന്ന സ്ഥലത്താണ് നാടകീയ സംഭവ വികാസങ്ങൾ ...