അനധികൃത കൈയ്യേറ്റം, മൂന്നാറിലെ സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും ഒഴിപ്പിച്ചത് എട്ടുകടകള്‍
മൂന്നാര്‍: മൂന്നാറില്‍ ദേവികുളം മേഖലയില്‍ അനധികൃതമായി കൈയ്യേറിയ സര്‍ക്കാര്‍ ഭൂമി റവന്യൂ സംഘം ഒഴിപ്പിച്ചു. ദേവികുളം സെറ്റില്‍മെന്റ് കോളനിക്ക് സമീപത്തുള്ള ബിജുനു മണി, സെന്തില്‍കുമാര്‍, അജിത എന്നിവര്‍ ...