‘ഇന്നലെ രാത്രി ഇറങ്ങിയപ്പോള്‍ അമ്മ എന്നെ കെട്ടിപ്പിടിച്ചു, പതിവില്ലാത്തതാണ്’: യുക്രൈന് രക്ഷാദൗത്യത്തിന്റെ ഭാഗമായതില്‍ ഏറെ അഭിമാനം; വനിതാ പൈലറ്റ് ശിവാനി
യുദ്ധഭൂമിയായ യുക്രൈനില്‍ നിന്നുള്ള വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യം തുടരുകയാണ്. അതേസമയം, രക്ഷാദൗത്യത്തിന്റെ ഭാഗമായതില്‍ ഏറെ അഭിമാനമെന്ന് വ്യക്തമാക്കി എയര്‍ ഇന്ത്യ പൈലറ്റ് ശിവാനി കല്‍റ. ബുഡാപെസ്റ്റില്‍ നിന്നും ...