‘ഗര്‍ഭസ്ഥ ശിശുവായിരിക്കേ ജീവനോടെ കിട്ടുകേലന്ന് ഡോക്ടര്‍മാര്‍ പറഞ്ഞ കുട്ടിയാണ്, അവിടെനിന്ന് ഞാനവളെ 17 വയസുവരെ വളര്‍ത്തിയെടുത്തത് ഇതിനാകുമെന്ന് അറിയില്ലായിരുന്നു’ ; നിറകണ്ണുകളോടെ ഇവയുടെ അച്ഛന്
കൊച്ചി; കൊല്ലുമെന്ന് പലപ്പോഴും മകളോട് പറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ സ്കൂളില്‍ പോകാന്‍ പോലും അവള്‍ക്ക് പേടിയായിരുന്നു എന്നും കണ്ണീരോടെ കൊല്ലപ്പെട്ട ഇവയുടെ അച്ഛന് ആന്റണി പറയുന്നു. കലൂര്‍ സ്വദേശിനിയായ ...