നവജാത ശിശുവിന്റെ മൃതദേഹത്തോട് അനാദരവ്; സംസ്കരിക്കാൻ ഇടം നൽകാതെ ഏറ്റുമാനൂർ നഗരസഭ; കുഴിയെടുത്ത് പോലീസ്
കോട്ടയം: നവജാത ശിശുവിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ച് ഏറ്റുമാനൂർ നഗരസഭ. മൃതദേഹം സംസ്കരിക്കാൻ ഇടം നൽകാതെ നഗരസഭാ അധികൃതർ ക്രൂരത കാണിച്ചത്. വേദഗിരി ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന ...