എയർ ഇന്ത്യ വിൽപ്പന ഇനി വൈകില്ല; നടപടി വേഗത്തിലാക്കി കേന്ദ്രം; വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് വമ്പന്മാർ
മുംബൈ: പ്രതിദിനം കോടികൾ നഷ്ടത്തിൽ പ്രവർത്തിക്കുന്ന എയർഇന്ത്യയെ വിൽക്കുന്ന നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ. എയർ ഇന്ത്യയുടെ ഓഹരികൾ വാങ്ങാൻ താത്പര്യമുള്ളവരിൽ നിന്ന് സർക്കാർ ജൂണോടെ താത്പര്യപത്രം ...