രണ്ടാംവയസ്സില്‍ ദേശീയ-അന്തര്‍ദേശീയ റെക്കോര്‍ഡുകള്‍; അക്കങ്ങളെയും അക്ഷരങ്ങളെയും ചങ്ങാതിമാരാക്കി കുഞ്ഞ് ഈഥന്‍
ഹൈദരാബാദ്: വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് പറഞ്ഞു തുടങ്ങുന്ന പ്രായത്തില്‍ ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലുമൊക്കെ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് രണ്ട് വയസ്സുകാരന്‍ ഈഥന്‍. കളിപ്പാട്ടങ്ങളെക്കാള്‍ കൂടുതല്‍ അക്കങ്ങളെയും അക്ഷരങ്ങളെയും ഇഷ്ടപ്പെടുന്ന ഈഥന്‍ ...