ഹിന്ദു മതത്തിൽ നിന്ന് മാറി മുസ്ലിം യുവാവിനെ വിവാഹം ചെയ്തു; ബുർഖ ധരിക്കുന്നില്ല! മാതാചാരങ്ങൾ പാലിക്കുന്നില്ല, മകനെ വിട്ടു നൽകുന്നില്ല; ഭർത്താവ് യുവതിയെ കുത്തി കൊന്നു
മുംബൈ: വേർപിരിഞ്ഞു താമസിക്കുന്ന ഭാര്യയെ ഭർത്താവ് കുത്തി കൊലപെടുത്തി. മതാചാരങ്ങൾ പാലിക്കുന്നില്ലെന്നും മകനെ വിട്ടു നൽകുന്നില്ലെന്നും ആരോപിച്ചാണ് യുവതിയെ ക്രൂരമായി കൊലപെടുത്തിയത്. ഹിന്ദു മതത്തിൽപ്പെട്ട യുവതിയായ രൂപാലി ...