വിവാഹ ബന്ധം വേര്‍പ്പെടുത്തി അകന്ന് കഴിയുന്ന ഭര്‍ത്താവില്‍ നിന്ന് രണ്ടാമതൊരു കുട്ടി വേണം; വിചിത്രമായ ആവശ്യവുമായി എത്തിയ യുവതിയോട് കോടതി പറഞ്ഞതിങ്ങനെ
മുംബൈ: വിചിത്രമായ ആവശ്യവുമായി കോടതിയിലെത്തിയ 35കാരിക്ക് അനുകൂല വിധി. വിവാഹ ബന്ധം വേര്‍പ്പെടുത്തി അകന്ന് കഴിയുന്ന ഭര്‍ത്താവില്‍ നിന്ന് രണ്ടാമതൊരു കുഞ്ഞ് വേണം എന്നാവിശ്യവുമായാണ് യുവതി കോടതിയെ ...