പരമ്പരാഗത ഇന്ത്യൻ വസ്ത്രമണിഞ്ഞ് അഭിജിത് ബാനർജി; സാരിയുടുത്ത് ഭാര്യ എസ്തർ; നൊബേൽ പുരസ്കാര ചടങ്ങിലും താരമായി ശാസ്ത്രദമ്പതികൾ
ന്യൂഡൽഹി: നോബേൽ പുരസ്കാരദാന ചടങ്ങിൽ പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾ അണിഞ്ഞ് താരങ്ങളായി ഇന്ത്യൻ വംശജനായ അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ അഭിജിത് ബാനർജിയും ഭാര്യയും ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞയുമായ ...