മിനിമം വേതനം 600 ആക്കണമെന്ന ആവശ്യം; അനിശ്ചിതകാല സമരത്തിനൊരുങ്ങി വയനാട്ടിലെ തോട്ടം തൊഴിലാളികള്‍
വയനാട്: മിനിമം വേതനം 600 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല സമരത്തിനൊരുങ്ങി വയനാട്ടിലെ തോട്ടം തൊഴിലാളികള്‍. ജൂണിന് മുമ്പ് പരിഹാരമായില്ലെങ്കില്‍ അനിശ്ചിത കാലസമരത്തിനാണ് ഐഎന്‍ടിയുസി അടക്കമുള്ള സംഘടനകള്‍ തയ്യാറെടുക്കുന്നത്. ...