ലുലുമാൾ അവശ്യ സർവ്വീസോ..? സമൂഹമാധ്യമങ്ങളിൽ ചർച്ച ചൂടുപിടിക്കുന്നു, പ്രചരണങ്ങൾ തകൃതിയായി നടക്കുമ്പോൾ കൊച്ചിയിലെ ലുലുമാൾ അടഞ്ഞു തന്നെ
ദേശീയ വ്യാപകമായി തൊഴിലാളി സംഘടനകൾ നടത്തുന്ന 48 മണിക്കൂർ പണിമുടക്ക് സംസ്ഥാനത്ത് വൻ പ്രതിഷേധത്തോടെ തന്നെ പുരോഗമിക്കുകയാണ്. ഇതിനിടെ ചർച്ചകളിൽ ചൂടേറുന്നത് ലുലുമാൾ ആണ്. കാരണം ആവശ്യസർവീസ് ...