എസ്കലേറ്ററില്‍ നിന്ന് വീണ് അഞ്ചു വയസ്സുകാരന് ഗുരുതരപരിക്ക്: ഷോപ്പിങ് മാള്‍ 1.4 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
അബുദാബി: എസ്കലേറ്ററില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ അഞ്ചു വയസ്സുകാരന്റെ കുടുംബത്തിന് ഷോപ്പിങ് മാള്‍ 735,000 ദിര്‍ഹം(1.4 കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവ്. ...