രാജ്യത്തിന്റെ ഭാഗമായ കുഞ്ഞു ദ്വീപിനെ കാണാനില്ല; സമുദ്രം മുക്കി കളഞ്ഞെന്ന് ജപ്പാന് പരിഭവം
ടോക്യോ: രാജ്യത്തിന്റെ ഭാഗമായ ഒരു ദ്വീപ് തന്നെ നഷ്ടപ്പെട്ട വിഷമത്തിലാണ് ജപ്പാന്. വടക്കന്‍ ജപ്പാനിലെ ഒരു കുഞ്ഞു ദ്വീപാണ് കാണാതെ പോയിരിക്കുന്നത്. തങ്ങളുടെ ജല അതിര്‍ത്തികള്‍ ചുരുങ്ങുന്നത് ...