എല്ലാ കുട്ടികളും മാപ്പ് പറഞ്ഞു: ലോ കോളേജില്‍ സംഭവിക്കാന്‍ പാടില്ലായിരുന്നു; അപര്‍ണ ബാലമുരളി
കൊച്ചി: എറണാകുളം ലോ കോളേജില്‍ വച്ചുണ്ടായ അനിഷ്ട സംഭവത്തില്‍ പ്രതികരിച്ച് നടി അപര്‍ണ ബാലമുരളി. നടിയെ അധിക്ഷേപിച്ച സംഭവത്തില്‍ കോളേജ് വിദ്യാര്ിയെ സസ്പെന്‍ഡ് ചെയ്തിരുന്നു. കോളേജ് അധികൃതരുടെ ...