എറണാകുളത്ത് ചില്‍ഡ്രന്‍സ് ഹോമില്‍ 17 കാരി മരിച്ച നിലയില്‍
കൊച്ചി: എറണാകുളം ഊന്നുകല്ലില്‍ ചില്‍ഡ്രന്‍സ് ഹോമിലെ 17 കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാരംകുത്ത് ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയാണ് മരിച്ചത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ആത്മഹത്യയാണെന്നാണ് ...