മഞ്ഞുമ്മൽ റെഗുലേറ്റർ ബ്രിഡ്ജിന് സമീപം കുളിക്കാൻ ഇറങ്ങി, യുവാക്കൾ മുങ്ങി മരിച്ചു
കൊച്ചി: എറണാകുളം ജില്ലയിലെ മഞ്ഞുമ്മൽ റെഗുലേറ്റർ ബ്രിഡ്ജിന് സമീപം കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു.ആറംഗസംഘം കുളിക്കാൻ ഇറങ്ങിയപ്പോൾ ആയിരുന്നു അപകടമുണ്ടായത് ഇടുക്കിയിൽ നിന്നെത്തിയ ബിപിൻ (24), ...