എറിക്സണ് കമ്പനിക്ക് നല്‍കാനുള്ള തുക നല്‍കിയില്ല; അനില്‍ അംബാനിക്കെതിരെ വീണ്ടും കോടതിയലക്ഷ്യ ഹര്‍ജി
ന്യൂഡല്‍ഹി: റിലയന്‍സിന്റെ ദേശീയ നെറ്റ്വര്‍ക്കിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് എറിക്സണ് കമ്പനിയ്ക്ക് നല്‍കാനുള്ള 550 കോടി രൂപ നല്‍കാത്തതിനെ തുടര്‍ന്ന് അനില്‍ അംബാനിക്കെതിരെ വീണ്ടും കോടതിയലക്ഷ്യ ഹര്‍ജി. കമ്പനിക്ക് ...