യുഎഇ ദേശീയദിനം ആഘോഷമാക്കി ഗുരുവായൂര്‍ക്കാരുടെ കൂട്ടായ്മ; ഇറാം ഗ്രൂപ്പ് ചെയര്മാന് ഡോ. സിദ്ദീഖിന് സാമൂഹ്യസേവാ പുരസ്കാരം
ഷാര്‍ജ: സാമൂഹ്യസേവാ പുരസ്കാരത്തിന് അര്‍ഹനായി ഇറാം ഗ്രൂപ്പ് ചെയര്മാന് ഡോ. സിദ്ദീഖ്. ബിസിനസ് രംഗത്തും അതിനോടൊപ്പം മികച്ച സാമൂഹ്യ സേവനത്തിനുമുള്ള പുരസ്കാരമാണ് അദ്ദേഹത്തിന് ലഭിച്ചത്. സാമൂഹ്യ സേവനത്തിന് ...