‘കൊച്ചിന്റെ മുഖം കാണുമ്പോ പ്രസവ വേദനയൊക്കെയങ്ങ് മറന്നോളും’ എന്നൊക്കെ പറയുന്നവരോട്, പറ്റിക്കാനായിട്ടാണേലും ഇങ്ങനൊന്നും പറയരുതേ; എപ്പിഡ്യൂറൽ, അഥവാ നോവാതെ പ്രസവിച്ച കഥ പറഞ്ഞ് ബിജിലി
വേദനിച്ച് പ്രസവിച്ചാലെ അമ്മയാകൂ എന്നുള്ള വാദങ്ങളെ തിരുത്തുന്ന കുറിപ്പ് സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. എപ്പിഡ്യൂറൽ മാർഗ്ഗം സ്വീകരിച്ച് കുറഞ്ഞ വേദനയിൽ തന്നെ തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയ ...