ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം; കോവിഡിന് പിന്നാലെ ജനങ്ങൾക്ക് ഇരുട്ടടിയായി പുതിയ രോഗം
ന്യൂഡൽഹി: ബ്ലാക്ക് ഫംഗസ് അഥവാ മ്യുക്കോർമൈക്കോസിസ് അസുഖം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പകർച്ചവ്യാധിയായി പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകി. ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധി രോഗ നിയമത്തിനു കീഴിൽ ...