ദീപാവലി സമ്മാനം: പ്രോവിഡന്റ് ഫണ്ട് പലിശ ജീവനക്കാരുടെ അക്കൗണ്ടിലെത്തി തുടങ്ങി; 24 കോടി പേർക്ക് ഇതിനോടകം പണമയച്ചെന്ന് കേന്ദ്ര തൊഴിൽമന്ത്രി
ന്യൂഡൽഹി: ദീപാവലി സമ്മാനമായി പ്രോവിഡന്റ് ഫണ്ടിന്റെ പലിശ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാൻ തുടങ്ങിയെന്ന് അറിയിച്ച് കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവ്. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ...