കോടികളുടെ തട്ടിപ്പ്: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ എല്ലാ ഓഫീസുകളിലും റെയ്ഡ്
ന്യൂഡൽഹി: കോടികളുടെ തട്ടിപ്പ് കണ്ടെത്തിയതിനെതുടർന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ(ഇപിഎഫ്ഒ) രാജ്യത്തെ എല്ലാ ഓഫീസുകളിലും പരിശോധന നടത്തുന്നു. 21 കോടി രൂപയുടെ തട്ടിപ്പാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. മുംബൈയിലെ ഓഫീസിലെ ...