ഇരുപത്തഞ്ച് വര്‍ഷങ്ങളായി പൂട്ടിക്കിടന്ന സ്റ്റീല്‍ ഫാക്ടറിക്ക് പുതുജീവന്‍ നല്കി സംസ്ഥാന സര്‍ക്കാര്‍; ആറ്റിങ്ങല്‍ സ്റ്റീല്‍ ഫാക്ടറി ഈ മാസം 20ന് മന്ത്രി ഇപി ജയരാജന് ഉദ്ഘാടനം ചെയ്യും
ആറ്റിങ്ങല്‍: ഇരുപത്തഞ്ച് വര്‍ഷങ്ങളിലേറെയായി പൂട്ടിക്കിടക്കുന്ന ആറ്റിങ്ങല്‍ സ്റ്റീല്‍ ഫാക്ടറിക്ക് പുതുജീവന്‍ വയ്ക്കുന്നു. ഈ മാസം 20ന് ഫാക്ടറി വീണ്ടും പ്രവര്‍ത്തനം തുടങ്ങും. വ്യവസായ വകുപ്പ് മന്ത്രി ഇപി ...