പൊതുമേഖലയില്‍ നിന്ന് നൂതന നാവിഗേഷന്‍ ഉപകരണം വിപണിയിലേക്ക്; ഇന്ത്യന്‍ ഗതിനിര്‍ണയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യ വാഹന ട്രാക്കിങ് സംവിധാനം; മന്ത്രി ഇപി ജയരാജന് നാളെ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: പൊതുമേഖലാ വ്യവസായ സ്ഥാപനം യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (മീറ്റര്‍ കമ്പനി) സ്വന്തമായി വികസിപ്പിച്ചെടുത്ത നൂതന നാവിഗേഷന്‍ ഉപകരണം വിപണിയിലേക്ക്. വെഹിക്കിള്‍ ട്രാക്കിംഗ് സിസ്റ്റം വ്യവസായിക ...