വിജയ്ക്ക് പിന്നാലെ ധനുഷും കോടതിയിലേയ്ക്ക്; വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത ആഡംബര കാറിന് നികുതി ഇളവ് വേണമെന്ന് ആവശ്യം
ചെന്നൈ: നടന് വിജയ്ക്ക് പിന്നാലെ ധനുഷും കോടതിയിലേയ്ക്ക്. വിദേശത്തുനിന്നു ഇറക്കുമതി ചെയ്ത ആഡംബര കാറിനു നികുതിയിളവ് ആവശ്യപ്പെട്ടാണ് താരം കോടതിയെ സമീപിച്ചത്. സമാന സ്വഭാവമുള്ള കേസില്‍ മുന്‍പു ...