‘മമ്മി, പപ്പാ എനിക്ക് ഈ കടമ്പ കടക്കാനാവില്ല’; എന്‍ട്രന്‍സ് പരീക്ഷയുടെ സമ്മര്‍ദ്ദത്തില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി
രാജസ്ഥാന്: എന്‍ട്രന്‍സ് പരീക്ഷയുടെ സമ്മര്‍ദം താങ്ങാനാവാതെ വിദ്യാര്‍ഥിനി ജീവനൊടുക്കി. രാജസ്ഥാനിലെ കോട്ടയിലാണ് ദാരുണ സംഭവം. ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന നിഹാരിക സിങ് എന്ന പതിനെട്ടുകാരിയാണ് ജീവനൊടുത്തിയത്. ...