എന്‍ട്രന്‍സ് പരീക്ഷാ കേന്ദ്രങ്ങളിലെ തിരക്ക്; കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച 600ഓളം പേര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: കൊവിഡ് 19 മാനദണ്ഡങ്ങള്‍ ലംഘിച്ച് എന്‍ട്രന്‍സ് പരീക്ഷാകേന്ദ്രങ്ങളില്‍ ജനം തടിച്ച് കൂടിയ സംഭവത്തില്‍ നടപടി. 600ഓളം പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. സാമൂഹിക അകലം പാലിക്കാത്തതിന് ...