കൊച്ചി മെട്രോ ആദ്യമായി സിനിമയില്‍ ‘മുഖം കാണിച്ച’ ഗാനം വന്‍ഹിറ്റ്! പങ്കുവെച്ച് മെട്രോയും…
ആദ്യമായി കൊച്ചി മെട്രോയില്‍ വച്ച് ചിത്രീകരിച്ച സിനിമാഗാനം പുറത്തിറങ്ങി. യൂട്യൂബിലൂടെയാണ് തെലുങ്ക് യുവനടന്‍ രാജ് തരുണ്‍ നായകനാകുന്ന ലവര്‍ എന്ന തെലുങ്കു ചിത്രത്തിലെ ഗാനം റിലീസായത്. ഗാനത്തിന്റെ ...