പൂര്‍ണിമ, രേവതി, ശോഭന, ഊര്‍വ്വശി, പാര്‍വ്വതി! ആരും വന്നില്ല; എറണാകുളം അങ്ങ് അമേരിക്കയിലല്ലല്ലോ, കേവലം നാല് മണിക്കൂര്‍ യാത്ര; ആനന്ദവല്ലിയെ മരണത്തിലും അവഗണിച്ച നടിമാര്‍ക്കെതിരെ ഭാഗ്യലക്ഷ്മി
തിരുവനന്തപുരം: പതിറ്റാണ്ടുകളോളം മലയാള സിനിമയില്‍ നിറഞ്ഞുനിന്ന, പ്രശസ്തരായ ഒട്ടേറെ നടിമാരുടെ ശബ്ദമായി മാറിയ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലിയുടെ മരണത്തെ അവഗണിച്ച് സിനിമാപ്രവര്‍ത്തകര്‍. അടുത്തുണ്ടായിട്ടും ആദരാഞ്ജലി അര്‍പ്പിക്കാന്‍ പോലുമെത്താതിരുന്ന ...