പ്രസംഗത്തിനിടെ ‘മമ്മൂക്കാ’ എന്ന് നീട്ടി വിളിച്ച് കുരുന്ന്; ‘എന്തോ’ എന്ന് വിളി കേട്ട് മമ്മൂട്ടി; ഹൃദയം കീഴടക്കി വീഡിയോ
മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി വലിയ ഗൗരവക്കാരനാണെന്നാണ് ഇതുവരെ കേട്ടതെല്ലാം. എന്നാൽ പുറമെ വലിയ സ്നേഹപ്രകടനമൊന്നും കാണിച്ചില്ലെങ്കിലും ആളുടെ ഉള്ളിൽ പിഞ്ചുമനസാണെന്ന് അടുപ്പമുള്ളവർ പറഞ്ഞ് ധാരാളം നമ്മൾ കേട്ടിരിക്കും. ...