ഭാഗ്യലക്ഷ്മിയുടെ മകൻ സച്ചിന് മാംഗല്യം; താരബാഹുല്യത്തിൽ തിളങ്ങി ചടങ്ങുകൾ
നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ മകൻ സച്ചിൻ വിവാഹിതനായി. അഞ്ജനയാണ് സച്ചിന്റെ വധു. തിരുവനന്തപുരം വഴുതക്കാട് സുബ്രഹ്മണ്യം ഹാളിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. മലയാള സിനിമാ രംഗത്തെ ...