കൊവിഡ് നെഗറ്റീവായതിന് പിന്നാലെ മുടികൊഴിച്ചിൽ കൂടി; ഒരാഴ്ചകൊണ്ട് അതിനെ മറികടന്നത് ഈ ഒരേയൊരു ചേരുവ ഉപയോഗിച്ച്: മലൈക അറോറ
ദിവസങ്ങൾക്ക് മുമ്പാണ് താൻ കൊവിഡ് ബാധിതയായെന്നും പിന്നീട് രോഗമുക്തി നേടിയെന്നും ബോളിവുഡ് താരം മലൈക അറോറ അറിയിച്ചത്. കുറഞ്ഞ വേദനയോടും അസ്വസ്ഥതയോടും കൂടി ഈ വൈറസിനെ മറികടക്കാനായതിൽ ...