എന്റെ സ്റ്റാർ ഇമേജ് കണ്ട് കൂട്ടുകൂടിയവർ സൗഹൃദത്തെ മുതലെടുക്കാൻ ശ്രമിച്ചു; ഞാനത് മനസിലാക്കാൻ വൈകി: അർച്ചന സുശീലൻ
ടെലിവിഷൻ സീരിയലുകളിലൂടെയും ചാനൽ അവതാരകയുമൊക്കെയായി മലയാളികളുടെ കുടുംബത്തിലെ ഒരംഗമായി മാറിയ താരമാണ് അർച്ചന സുശീലൻ. സീരിയലുകളിൽ അധികവും വില്ലത്തിയായിരുന്നെങ്കിലും ജീവിതത്തിൽ പച്ചപാവമാണെന്ന് ഇതിനോടകം താരം തെളിയിച്ചു കഴിഞ്ഞു. ...