നയൻതാര വിവാഹത്തിന് ക്ഷണിച്ചു; ഞാൻ പോയില്ല, തിരക്കിലായിരുന്നു: ധ്യാൻ ശ്രീനിവാസൻ
ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത് ഓണക്കാലത്ത് വൻ ഓളമുണ്ടാക്കിയ ചിത്രമാണ് ലൗ ആക്ഷൻ ഡ്രാമ. നിവിൻ പോളി നായകനായി എത്തിയ ചിത്രത്തിൽ നയൻതാരയായിരുന്നു നായിക. കുറച്ച് ...