കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്തേയ്ക്ക് പ്രവേശിക്കുന്നതിന് ഇനി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; കടുപ്പിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍
ഡെറാഡൂണ്‍: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തേയ്ക്ക് പ്രവേശിക്കുന്നതിനായി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. കൊവിഡ് ഇല്ലെന്ന് തെളിയിക്കുന്ന ആന്റിജന്‍ ...