അന്ന് ലക്ഷപ്രഭു, പൊടുന്നനെ പാപ്പരായി; അമ്മ ജീവനൊടുക്കി! പെങ്ങള് പിണങ്ങിപ്പോയി, ‘അച്ഛനും മരിച്ചുവെന്ന് കരുതിക്കോളൂ’ ഉപദേശം തന്ന് ആളും നാടുവിട്ടു; ജീവിതം കരയ്ക്കടുപ്പിക്കാന്‍ സൈക്കിളില്‍ കാപ്പി വില്‍പ്പനയുമായി ഈ എന്‍ജിനീയര്‍
തൃശ്ശൂര്‍: ലക്ഷപ്രഭുവായി ജനിച്ച് ജീവിച്ച് പൊടുന്നനെ പാപ്പരായി മാറിയാല്‍ എന്തായിരിക്കും അവസ്ഥ..? ആ നിമിഷങ്ങള്‍ എങ്ങനെയാണ് സ്വന്തം ജീവിതത്തില്‍ നിന്നും കാണിച്ചു തരികയാണ് എന്‍ജിനീയറിംഗ് ബിരുദധാരിയായ വിഷ്ണു. ...