സംസ്ഥാന എഞ്ചിനീയറിംഗ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; സഞ്ജയ് പി മല്ലാർ ഒന്നാമൻ; ആഷിഖ് സ്റ്റെന്നിക്ക് രണ്ടാം റാങ്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് കോഴ്സുകളിലേക്ക് പ്രവേശനം നേടാനുള്ള റാങ്ക് പട്ടിക പ്രഖ്യാപിച്ചു. 49671 പേരുടെ റാങ്ക് പട്ടികയാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പുറത്തിറക്കിയത്. റാങ്ക് പട്ടികയിൽ ...