പ്രണയ സാഫല്യം; കാളിദാസ് ജയറാം- തരിണി കലിംഗരായര്‍ വിവാഹനിശ്ചയം കഴിഞ്ഞു
മലയാളത്തിന്റെ പ്രിയപ്പെട്ട താരം കാളിദാസ് ജയറാമിന്റേയും തരിണി കലിംഗരായരുടെയും വിവാഹം നിശ്ചയം കഴിഞ്ഞു. നിശ്ചയത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാളിദാസ് ജയറാം പ്രണയം വാലന്റൈന്‍ ഡേയിലാണ് ...