സമരത്തിന് വേണ്ടി നല്കാന് ശരീരം മാത്രമാണുള്ളത്, ബാക്കി പൊതുസമൂഹം തീരുമാനിക്കട്ടെ; ദയാഭായി
തിരുവനന്തപുരം: സമരത്തിന് വേണ്ടി നല്കാന് തന്റെ ശരീരം മാത്രമാണുള്ളതെന്നും ബാക്കി പൊതുസമൂഹം തീരുമാനിക്കട്ടെയെന്നും സാമൂഹിക പ്രവര്‍ത്തക ദയാഭായി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ...