എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി സര്‍ക്കാര്‍; കടബാധ്യതകള്‍ എഴുതിതള്ളാന്‍ ഉത്തരവ്
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതിതള്ളാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. 50,000 രൂപ മുതല്‍ മൂന്ന് ലക്ഷം വരെയുള്ള കടങ്ങളാണ് എഴുതി തള്ളുക. 435 പേരുടെ കടബാധ്യത ...