മരണം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട് ബിഹാര്‍ സര്‍ക്കാര്‍; മസ്തിഷ്കജ്വരം മൂലം മരണപ്പെട്ട കുട്ടികളുടെ എണ്ണം 108 ആയി
പാറ്റ്ന; ബിഹാറില്‍ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 108 ആയി. ജില്ലാ അഡ്മിനിസ്ട്രെഷനാണ് മരണം 108 ആയതായി സ്ഥിരീകരിച്ചത്. 85 മരണം ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിലും ...