പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പടിയിറങ്ങുംമുമ്പ് ജീവനക്കാരുടെ ശമ്പളംകൂട്ടി മുല്ലപ്പള്ളി രാമചന്ദ്രന്; 1000 രൂപ വീതം കൂടും
തിരുവനന്തപുരം: പടിയിറങ്ങും മുന്‍പേ ജീവനക്കാരുടെ ശമ്പളംവര്ധിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലെ ജീവനക്കാര്‍ക്കാണ് ചെറിയ ശമ്പളവര്‍ധനവ് വരുത്തിയത്. ആയിരം രൂപയാണ് ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ചത്. കോവിഡ് കാലത്ത് ...