സൗദിയില്‍ തൊഴില്‍ കരാര്‍ രജിസ്ട്രേഷന് നിര്‍ബന്ധമാക്കും; സാമൂഹ്യ വികസന മന്ത്രാലയം
റിയാദ്: സൗദിയില്‍ തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനം. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് തൊഴില്‍ കരാര്‍ രജിസ്ട്രേഷന് നിര്‍ബന്ധമാക്കാന്‍ തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം തീരുമാനിച്ചത്. ഇത് ...