കണ്ണൂരില്‍ ബാങ്ക് ജീവനക്കാരിയെ ഭര്‍ത്താവ് ഓഫീസില്‍ കയറി വെട്ടി, അറസ്റ്റ്
കണ്ണൂര്‍: ബാങ്ക് ജീവനക്കാരിയെ ഭര്‍ത്താവ് ഓഫീസില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. തളിപ്പറമ്പ് പൂവം എസ്ബിഐ ശാഖയിലെ ജീവനക്കാരി അനുപമക്കാണ് വെട്ടേറ്റത്. ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് സംഭവമുണ്ടായത്. ബാങ്കിലെത്തിയ അനുരൂപ് ...