വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗില്‍ നിന്നും മാമ്പഴം മോഷ്ടിച്ചു; ഇന്ത്യക്കാരനെ നാടുകടത്താന്‍ യുഎഇ കോടതി ഉത്തരവ്
ദുബായ്: വിമാനത്താവളത്തില്‍ വെച്ച് യാത്രക്കാരന്റെ ബാഗില്‍ നിന്നും മാമ്പഴം മോഷ്ടിച്ച ഇന്ത്യക്കാരനെ നാടുകടത്താന്‍ യുഎഇ കോടതിയുടെ ഉത്തരവ്. മൂന്നാം ടെര്‍മിനലിലെ തൊഴിലാളിയായിരുന്ന ഇരുപത്തിയേഴുകാരനെയാണ് നാടുകടത്താന്‍ ഉത്തരവിട്ടിരിക്കുന്നത്. നാടുകടത്തുന്നതിനൊപ്പം ...