ജോലിക്കിടെ ഷോക്കേറ്റ് തെറിച്ചുവീണ ജീവനക്കാരൻ മറ്റൊരു കമ്പിയിൽ ഉടക്കി നിന്നു; സഹപ്രവർത്തകരുടെ സാഹസികമായ ഇടപെടലിൽ പ്രിയരാജയ്ക്ക് പുതുജീവൻ
വേങ്ങര: ജോലിക്കിടെ ഷോക്കേറ്റ് തെറിച്ചുവീണ ജീവനക്കാരനെ സാഹസികമായി രക്ഷപ്പെടുത്തി സഹപ്രവർത്തകർ. എ.ആർ.നഗർ കുന്നുംപുറക്കാരനായ 37കാരൻ പ്രിയരാജയ്ക്കാണ് ഷോക്കേറ്റത്. വെള്ളിയാഴ്ച പതിനൊന്നരയോടെ കോഴിക്കോട് തൃശ്ശൂർ ദേശീയപാതയ്ക്കരികെ വേങ്ങര കൂരിയാട് ...