വഴിയൊരുക്കാം കുഞ്ഞുജീവനായി: പിഞ്ചുകുഞ്ഞുമായി കാഞ്ഞങ്ങാട് നിന്നും ആംബുലന്‍സ് വരുന്നു
കോഴിക്കോട്: അടിയന്തിര ചികിത്സ ആവശ്യമുള്ള പിഞ്ചുകുഞ്ഞുമായി കാസര്‍ഗോഡ് കാഞ്ഞങ്ങാട് നിന്നും എമര്‍ജന്‍സി ആംബുലന്‍സ് പുറപ്പെട്ടിരിക്കുന്നു. 5 മാസം പ്രായമുള്ള തേജസ് എന്ന കുഞ്ഞുമായി തിരുവനന്തപുരം ശ്രീ ചിത്രയിലേക്കാണ് ...